പത്തനംതിട്ടയിൽ ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം !! അന്വേഷണം ആരംഭിച്ച് പോലീസ്



ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരില്‍ ഇന്നലെ രാത്രിയാണ് 34കാരനായ അനൂപിനു നേരെ ആസിഡ് ആക്രമണമുണ്ടായത്.
ആക്രമണത്തിനിരയായ അനൂപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post