മഞ്ഞപ്പിത്തം; മൂത്ത സഹോദരിക്ക് പിന്നാലെ അനുജത്തിയും മരിച്ചു


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

നീതുവിന്റെ സഹോദരി (19) മീനാക്ഷി
കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സഹോദരൻ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Previous Post Next Post