മുൻ താരം എസ്. ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെ ഉൾപ്പെടുത്തിയിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ അസോസിയേഷനെ വിമർശിച്ചതിലാണ് നടപടി. ശ്രീശാന്തിൻ്റെ പ്രസ്താവന സത്യവിരുദ്ധവും അസോസിയേഷന് അപമാനകരവുമാണ് കെഎസ്ഐ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിൻ്റെ സഹ ഉടമയാണ് ശ്രീശാന്ത്.
ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ !
ജോവാൻ മധുമല
0
Tags
Top Stories