പാക്ക് ഷെല്ലാക്രമണം ..ഇന്ത്യൻ സൈനികന് വീരമൃത്യു



 ( പ്രതീകാത്മക ചിത്രം ) 
പാക്ക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു അതിർത്തിയിൽ പാക്കിസ്ഥാൻ പൂഞ്ചിൽ  നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികന് പരുക്കേറ്റത് 
ലാൻസ് നായിക് ദിനേഷ് കുമാറാണ് വീര ചരമം പ്രാപിച്ചത്
Previous Post Next Post