പാമ്പാടി .ഗവൺമെൻ്റ് വൊക്കേഷണൽ ഹയ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം രാധാ വി നായർ അദ്ധ്യക്ഷത വഹിച്ചു. ലാബ് ഉപകരണങ്ങളുടെ കൈമാറ്റവും മുഖ്യ പ്രഭാഷണവും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റിറോയി നിർവ്വഹിച്ചു. എസ്. എസ്. കെ ജില്ലാ പ്രോജക്ട് ഓഫീസർ ബിനു ഏബ്രഹാം, പദ്ധതി വിശദീകരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റ്യൻ ജോസഫ്, സൂപ്രണ്ട് ഇൻ ചാർജ് വേണുഗോപാൽ ജി. പി.ടി.എ. പ്രസിഡൻ്റ് ദിവ്യ സജിത്ത്,വി എച്ച്എസ്എസ് പ്രിൻസിപ്പാൾ രശ്മി പ്രദീപ് എസ്.ഡി.സി. കോഓർഡിനേറ്റർ ചിഞ്ചു ജെയിൻഎന്നിവർ പ്രസംഗിച്ചു.
പാമ്പാടി .ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽസർക്കാർ നൈപുണ്യ വികസന കേന്ദ്രം ചാണ്ടി ഉമ്മൻഉദ്ഘാടനം ചെയ്തു.
ജോവാൻ മധുമല
0
Tags
Top Stories