ഇടിയും മിന്നലും കാരണം ലൈറ്റ് ഓഫ്‌ ചെയ്യാൻ ഓടിയെത്തി; സ്വിച്ചിൽ തൊട്ടപ്പോൾ ഇലക്ട്രിക് ഷോക്കും! വീട്ടമ്മയ്ക്ക് ദാരുണാന്ത്യംശക്തമായ മഴയും ഇടിമിന്നലും ഉണ്ടായ സമയത്ത് ആണ് അപകടം ഉണ്ടായത്




തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) ആണ് മരിച്ചത്.


ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും, തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോൾ ആണ് ഷോക്കേറ്റത്. ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായ സമയത്ത് ആണ് അപകടം ഉണ്ടായത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.

 

 
أحدث أقدم