നാളെ ( (10.06.25) പാമ്പാടി ,മീനടം പുതുപ്പള്ളി,കൂരോപ്പട,മണർകാട്,അയർക്കുന്നം എന്നിവടങ്ങളിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലിമറ്റം കല്ലേപ്പുറം 7th മൈൽ എസ്എൻഡിപി മറ്റം നെടുങ്കുഴി RIT താന്നിമറ്റം കുറിച്ചിമല പിടിഎം എട്ടാം മൈൽ അസാപ്പ് IIIMC, കുന്നേൽ വളവ് അയിരുമല മാക്കൽപടി പറുതലമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (10/6/25) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്


പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പൂമറ്റം,ചൂരകുറ്റി,റബ്ബർ ബോർഡ്,കേന്ദ്രിയ വിദ്യാലയ,കൈതമറ്റം സെമിനാരി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൂത്തേടം, കണിപറമ്പ്,ചാത്തൻപാറ, കൂവപൊ യ്ക, മൂങ്ങാക്കുഴി, പുലിക്കുന്ന്, ട്രാൻസ്ഫോറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വട്ടവേലി, വെട്ടിക്കൽ, മധുരം ചേരിക്കടവ്, ഞാറയ്ക്കൽ, പൊൻ പള്ളി, ക്രിസ്റ്റീൻ, പി.ബി. ടവർ ട്രാൻസ്ഫോമറുകളിൽ നാളെ (10.06.25) രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
അയർക്കുന്നം സെക്ഷന്റെ കീഴിൽ വരുന്ന മണൽ, ആലുംമൂട്, വടക്കേടം, തുരുത്തിപ്പള്ളി, പട്യാലി മറ്റം, പടിഞ്ഞാറേപ്പാലം, നെല്ലിക്കുന്ന്, ടോംസ് കോളേജ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം സെക്ഷൻ പരിധിയിൽ വരുന്ന മാത്തൂർ പടി ട്രാൻസ്ഫോർമറിൽ നാളെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Previous Post Next Post