നക്ഷത്ര ഫലം 2025 ജൂൺ 29 മുതൽ ജൂലൈ 05 വരെ


സജീവ് ശാസ്‌താരം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
ഫോൺ   96563 77700


🟥അശ്വതി  : ബന്ധുക്കൾ  വഴി  കാര്യലാഭം. ദേവാലയങ്ങൾ സന്ദർശിക്കുവാൻ അവസരം , കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം . മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം കൈവരിക്കും. 

🟪ഭരണി :  ധനപരമായി വാരം  നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങൾ  വഴി നേട്ടം ,  അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക . . മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടുവാൻ ഇടയുള്ള വാരമാണ്. 

🟦കാർത്തിക   : കാര്യപുരോഗതി കൈവരിക്കും , പ്രവർത്തനങ്ങളിൽ വിജയം, ബന്ധുജന സഹായം ലഭിക്കും. ബിസിനസ്സിൽ മികച്ച നേട്ടം ,  ഇന്റർവ്യൂ , മത്സരപ്പരീക്ഷ ഇവയിൽ  വിജയിക്കും .തൊഴിലിൽ അനുകൂലമായ മാറ്റം. 

⬜രോഹിണി   : മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. 

🟧മകയിരം :  ശാരീരീക   സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത്  നേട്ടങ്ങൾ , ബന്ധുക്കളിൽ നിന്ന്  ഉപഹാരങ്ങൾ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത.

🟩തിരുവാതിര  : തൊഴിൽ രംഗത്തെ തടസ്സങ്ങൾ തരണം ചെയ്യുവാൻ സാധിക്കും, ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളിൽ ആശ്വാസം . കുടുംബ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ  യോഗമുണ്ട്. 
🟥പുണർതം  :  ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും. യാത്രകള്ക്കിടയില് പരുക്കുപറ്റുവാന് സാധ്യതയുണ്ട്. കടുത്തഭാഷയിൽ സംസാരിച്ച്  മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക . 
 
🟪പൂയം   : അധികച്ചെലവുണ്ടാകും , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ജനങ്ങളെ കൊണ്ട് ബുദ്ധിമുട്ടുകൾ. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും. 

🟦ആയില്യം  :  ധനപരമായി വാരം  അനുകൂലമല്ല, യാത്രകൾ വേണ്ടിവരും ,ചെവി കഴുത്ത് , കണ്ണ് ഇവയുമായി   ബന്ധപ്പെട്ട രോഗാരിഷ്ടതകൾ , വാഹന ത്തിന് അറ്റകുറ്റപണികൾ , പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ., സുഹൃദ്ബന്ധങ്ങളിൽ ഉലച്ചിൽ .

⬜മകം  : ധനപരമായി അനുകൂല വാരം , വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. .

🟧പൂരം : ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,   വ്യവഹാര വിജയം നേടും, സ്വജനങ്ങളില് നിന്നുള്ള സഹായം വർദ്ധിക്കും, പ്രശ്നപരിഹാരത്തിനായി അലച്ചിൽ വരും. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .തൊഴിലിൽ സ്ഥലംമാറ്റം ഉണ്ടാകും. 
 
🟩ഉത്രം  :  വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ശമിക്കും ,പുതു വസ്ത്രലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. 

🟥അത്തം : ധനപരമായി വാരം അനുകൂലമാണ് .കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും ,  യാത്രകൾ വേണ്ടിവരും. മാനസിക ഉന്മേഷം വർദ്ധിക്കും ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തും.
 
🟪ചിത്തിര :  ഭൂമി വിൽപ്പനയിലൂടെ ധനലാഭം ,തൊഴിലിൽ അനുകൂലമായ സാഹചര്യം, പൊതു രംഗത്ത്  പ്രവർത്തന വിജയം കൈവരിക്കും  മംഗളകര്മങ്ങളിൽ സംബന്ധിക്കും . ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. 

🟦ചോതി  : അധിക യാത്രകൾ വേണ്ടിവരും, സാമ്പത്തിക പരമായ വിഷമതകൾ തരണം ചെയ്യും , പുതിയ പദ്ധതികളില് പണം മുടക്കും. ബിസിനസ്സിൽ നിന്നു പ്രതീക്ഷിച്ച നേട്ടം തുടക്കത്തിൽ ഉണ്ടാവില്ല ,  അധികാരികളില് നിന്ന് അനുകൂല തീരുമാനം ലഭിക്കും.

⬜വിശാഖം:  വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. ബന്ധുജനങ്ങളെ   സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. 

🟧അനിഴം: അത്യാവശ്യത്തിന്  സുഹൃത്തുക്കളിൽ  നിന്ന് പണം കടം വാങ്ങേണ്ടിവരും. വാതജന്യ രോഗബാധയ്ക്ക്  സാദ്ധ്യത ,  ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം യാത്രകൾ വേണ്ടിവരും 
🟩തൃക്കേട്ട   : പുതിയ സംരംഭങ്ങളില് തടസങ്ങള് നേരിടും , . യാത്രകള് വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. താല്‍ക്കാലിക ജോലികൾ കരാർ അടിസ്ഥാനത്തിൽ ലാഭിക്കാം.

🟥മൂലം:  ഗുണദോഷസമ്മിശ്രമായിരിക്കും. സാമ്പത്തിക വിഷമതകൾ നേരിടും,  വിവാഹ ആലോചന തീരുമാനത്തിലെത്തും ,  സുഹൃദ്ബന്ധങ്ങളിൽ   സുഖകരമല്ലാത്ത അനുഭവങ്ങളു ണ്ടാകും, തൊഴിൽ പരമായി അനുകൂല വാരം . 

🟪പൂരാടം:  സ്വന്തം പ്രവർത്തനത്താൽ അന്യരുടെ വെറുപ്പ് സമ്പാദിക്കും. ദീർഘ ദൂര യാത്രകൾ വേണ്ടിവരും. മംഗളകര്മങ്ങളില് സംബന്ധിക്കും. ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷി ക്കാം. ഗൃഹനിർമ്മാണത്തിനല്ല അംഗീകാരം കിട്ടും. 
🟦ഉത്രാടം:  തൊഴിൽ പരമായ അലച്ചില് വര്ധിക്കും. അന്യരുടെ പ്രവർത്തനത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും, സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ വീണ്ടും തുടങ്ങുന്നതിന്  സാധിക്കും , ബന്ധുജന ഗുണം വർധിക്കും. സ്വദേശം വിട്ടുള്ള യാത്രകൾ വേണ്ടി വരും. 

⬜തിരുവോണം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. സാമ്പത്തികനേട്ടം ഉണ്ടാവുന്ന കാലമാണ് വ്യവഹാരങ്ങളില് വിജയം. കുടുംബ സമ്മത യാത്രകൾ വേണ്ടിവരും,   സന്തങ്ങളെക്കൊണ്ട് നേട്ടങ്ങൾ ,  മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും. 

🟧അവിട്ടം: വിശ്രമം കുറയും. സന്താനങ്ങള്ക്കായി പണം ചെലവിടും. തൊഴിൽ പരമായ സ്ഥാനക്കയറ്റം വന്നുചേരും ,  യാത്രകൾ വഴി നേട്ടം , വാഹനത്തിന് അവിചാരിതമായ അറ്റകുറ്റപണികൾ  വേണ്ടിവരും , തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും. 
🟩ചതയം:  ജീവിതപങ്കാളിവഴി നേട്ടം.  ബന്ധുജന സന്ദർശനം നടത്തും ,  സ്വപ്രയത്നത്താൽ കാര്യവിജയം , അവിചാരിത  നേട്ടങ്ങള് മനഃ സന്തോഷം നല്കും. തൊഴിൽ പരമായ ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും. 

🟥പൂരുരുട്ടാതി:  അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. അണുബാധ , കർണ്ണരോഗം  ഇവയ്ക്കു സാദ്ധ്യത , ബന്ധു ജനങ്ങളെ കൊണ്ടുളള ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം ,  വാസ സ്ഥാന മാറ്റത്തിന് സാധ്യത,  പ്രധാന തൊഴിലിൽ  നിന്ന് വിട്ടുനിൽക്കേണ്ടി വരും. 
🟪ഉത്രട്ടാതി:   പുതിയ സംരംഭങ്ങളില് വിജയങ്ങൾ ഉണ്ടാവും.  യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്ന വര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. 

🟦രേവതി : സുഹൃത്തുക്കളില് നിന്നുള്ള പ്രതികൂല പെരുമാറ്റം മനോവിഷമം സൃഷ്ടിക്കും  . വിദേശയാത്രാശ്രമം വിജയിക്കും.ബന്ധു ജനങ്ങൾക്കായി  പണം മുടക്കേണ്ടിവരും. കടം നൽകിയിരുന്ന തിരികെ കിട്ടും. തൊഴിൽ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.
أحدث أقدم