HomePampady News പൊത്തൻപുറം മാത്യുസ് മാര്‍ ഇവാനിയോസ് ഐടിഐ യിൽ 2025 വർഷത്തിലെ ബ്ലഡ് ഡൊണേറ്റ് ചെയ്ത ട്രെയിനികളെ ആദരിച്ചു Jowan Madhumala June 23, 2025 0 പാമ്പാടി :പൊത്തൻപുറം മാത്യുസ് മാര്‍ ഇവാനിയോസ് ഐടിഐ യിൽ 2025 വർഷത്തിലെ ബ്ലഡ് ഡൊണേറ്റ് ചെയ്ത ട്രെയിനികളെ ആദരിച്ചു. മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. മോനിച്ചൻ കിഴക്കേടം, ഐടിഐ മാനേജർ ഫാദർ അനൂപ്ഏബ്രഹ ഹാം എന്നിവർ ചേർന്ന് ട്രെയിനികൾക്ക് ഉപഹാരം നൽകുകയുണ്ടായി.