50 തവണ രക്തംദാനം ചെയ്ത പാമ്പാടിക്കാരൻ.! . ആദരവ് ഏറ്റുവാങ്ങി മാത്യു ജേക്കബ്




പാമ്പാടി :  രക്തദാന ദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് 50 തവണ രക്തദാനം നടത്തിയതിന്  സൗത്ത് പാമ്പാടി കരിയത്ര മാത്യു ജേക്കബിനെ ക്കാവിൽ മാത്യു ജേക്കബിനെ ( ബാബുക്കുട്ടൻ) രാജീവ് ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു. പ്രസിഡന്റ് അഡ്വ. സിജു കെ  ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എസ് ജോസഫ് കടുപ്പിൽ, സി. ജെ ജോസഫ്, ജിബി. പി ജോൺ, ജോർജ് വർഗീസ്, ജിജോ കരോട്ടു പാലക്കൽ, ജേക്കബ്.പി ഫിലിപ്പ്, സി. ജെ കുര്യാക്കോസ്, കെ.എ ഏബ്രഹാം കൊച്ചുപുരയിൽ എന്നിവർ പ്രസംഗിച്ചു. ബാബുക്കുട്ടൻ മറുപടി പ്രസംഗം നടത്തി.
Previous Post Next Post