കോത്തല പാണാംമ്പടം ബിജുമോൻ റ്റി . പി (52) അന്തരിച്ചു


കോത്തല, പാണാംമ്പടം പരേതനായ പി .ഡി  തോമസിൻ്റെ മകൻ ബിജുമോൻ 
റ്റി . പി  (52) അന്തരിച്ചു . സംസ്ക്കാരം ഇന്ന് 2ന് കോത്തല സി എസ്‌ ഐ 
സെന്റ് : മേരീസ്‌  ചർച്ച്  സെമിത്തേരിയിൽ.
ഭാര്യ: മഞ്ജുള ബിജു (നടുപ്പറമ്പിൽ കുടുംബാംഗം, സ്പിന്നിംഗ്‌ മിൽ മീനടം)
മക്കൾ: അഞ്ജിമ  ബിജു, ആരോൺ ബിജു തോമസ് 
മാതാവ് : മോളി തോമസ് (കോത്തല വട്ടപ്പാറയ്ക്കൽ കുടുംബം)
സഹോദരങ്ങൾ: ബിനുമോൻ.റ്റി .പി ,കൊച്ചുറാണി സാബു.

Previous Post Next Post