HomePampady News സൗത്ത് പാമ്പാടി കൈതമറ്റം കെ.എം.കൃഷ്ണൻകുട്ടി(68) (തങ്കൻ ) നിര്യാതനായി Jowan Madhumala June 04, 2025 0 സൗത്ത് പാമ്പാടി :കൈതമറ്റം കെ.എം.കൃഷ്ണൻകുട്ടി(68) (തങ്കൻ ) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം 3 നു വീട്ടുവളപ്പിൽ.സഹധർമ്മിണി ഗിരിജ പൊത്തൻപുറം ചെമ്പൻകുഴിയിൽ കുടുംബാഗം.മക്കൾ : ഗിരീഷ്, ഹരീഷ്, നിഷമോൾ മരുമക്കൾ :രാജി (കുമ്മനം ),സ്വാതി,അരുൺകുമാർ