സൗത്ത് പാമ്പാടി തയ്യിൽ പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കുഞ്ഞുമോൾ (78) നിര്യാതയായി.


സൗത്ത് പാമ്പാടി തയ്യിൽ പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കുഞ്ഞുമോൾ (78) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ വിനോദ്, പ്രദീപ്,മനോജ്, പ്രമോദ്.മരുമക്കൾ: വിനീത, ഷീന, സ്മിത, പ്രസീദ.

Previous Post Next Post