HomeTop Stories കോത്തല വെൺകോട്ടയിൽ എ.കെ ഉണ്ണി (82) നിര്യാതനായി. Jowan Madhumala June 03, 2025 0 കോത്തല : വെൺകോട്ടയിൽ എ.കെ ഉണ്ണി (82) നിര്യാതനായി. സംസ്ക്കാരം നാളെ 2 ന് കോത്തലയിലെ വീട്ടുവളപ്പിൽ.ഭാര്യ: ശാരദ (വടവാതൂർ കാരാണിയിൽ കുടുംബാംഗം).മക്കൾ: മിനി, സുനി.മരുമക്കൾ : അശോകൻ (തിരുവല്ല), ബിജു ( കാവനാട്).