പാമ്പാടി : മീനടം മാളികപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം നടന്നു ഉച്ചക്ക് 11: 45 ഓട് കൂടിയായിരുന്നു അപകടം
പുതുപ്പള്ളി ഭാഗത്തേയ്ക്ക് പോയ കാറിൽ ബൈക്ക് വന്നിടിക്കുകായിരുന്നു ആറാണി സ്വദേശിയുടെതാണ് ബൈക്ക്, ബൈക്ക് യാത്രികന് പരുക്കേറ്റു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു