സർ‌ക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; നിരവധി കുട്ടികൾ ചികിത്സയിൽ

 


തൃശൂർ: തൃശൂർ എരുമപ്പെട്ടി സർ‌ക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ. നിരവധി കുട്ടികൾ ചികിത്സ തേടി. വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. പാലിൽ നിന്നോ, വെള്ളത്തിൽ നിന്നോ ആവാം ഭക്ഷ്യവിഷബാധയെന്നാണ് സംശയം.
أحدث أقدم