തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമ നസ്രിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫാത്തിമയുടെ തലയ്ക്ക് എട്ട് വെട്ടേറ്റിട്ടുണ്ടെന്ന് ഡോക്ടമാര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു