കോത്തല എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി എഴുത്തുകാരിയും, മോട്ടിവേഷണൽ സ്പീക്കറുമായ അഗത കുര്യൻ ഉദ്ഘാടനം ചെയ്തു. എൽ ഫ്രാങ്ക് ബോമിൻ്റെ ഓസിലെ മായാവി എന്ന കഥ പാതിയിൽ നിർത്തി കുട്ടികളെ ബാക്കി വായനയ്ക്ക് പ്രേരിപ്പിച്ചത് കൗതുകമായി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജയശ്രീ ജി, അദ്ധ്യാപകരായ ശ്രീമതി. ശുഭ എം നായർ,ശ്രീ.അശോക്.യു, ശ്രീ. തുളസീകൃഷ്ണൻ ജി ആർ എന്നിവർ പ്രസംഗിച്ചു.
കോത്തല എൻ എസ് എസ് ഹൈസ്‌കൂളിൽ രസച്ചരട് പൊട്ടാതെ കഥ പറഞ്ഞ്,കഥ പറഞ്ഞ് അഗത കുര്യൻ
ജോവാൻ മധുമല
0
Tags
Top Stories