തിരുവല്ലയില്‍ മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച് ഡ്രൈവർ, വഴിയിൽ പോലീസ് ചെക്കിങ്, കസ്റ്റഡിയിൽ എടുത്ത് പോലീസ്മുത്തൂര് ക്രൈസ്റ്റ് സെന്റര്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ വിപിന്‍ ആണ് പിടിയിലായത്
Jowan Madhumala0
പത്തനംതിട്ട തിരുവല്ലയില്‍ മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ എടുക്കാന്‍ പോകവേ വഴിയില്‍ പൊലീസ് ചെക്കിംഗിനിടെയാണ് ഡ്രൈവര്‍ പൊലീസ് വലയിലായത്. മുത്തൂര്‍ ക്രൈസ്റ്റ് സെന്റര്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ വിപിന്‍ ആണ് പിടിയിലായത്.