തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ദിവസത്തിന് ശേഷം സ്വർണവില ഉയർന്നിരുന്നു. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ച് സ്വർണവില 73,880 രൂപയായി. സ്വർണവില ഇടിയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്തുകൊണ്ടാണ് ഇന്നലെ സ്വർണവില ഉയർന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 9235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7575 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്