പ്രധാനമന്ത്രി - നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള ആർ ഐ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ വച്ച് 07.07.25 തിങ്കളാഴ്ച രാവിലെ 9 മുതൽ 1 മണി വരെ



കോട്ടയം :ആർ ഐ സെൻ്ററിൻ്റെ
 ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ വച്ച് 
07.07.25 തിങ്കളാഴ്ച രാവിലെ 9 മുതൽ 1 മണി വരെ
പ്രധാനമന്ത്രി - നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള 
നടത്തപ്പെടുന്നു.
 കോട്ടയം ജില്ലയിലെ
വിവിധ സർക്കാർ-
പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും.
വിവിധ  ട്രേഡുകളിൽ *ഐടിഐ* NCVT/SCVT
പാസ്സായവരും 
RI സെൻ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും
ഇതുവരെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം ലഭിക്കാത്തവരുമായവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം.
Website: www.apprenticeshipindia.gov.in 
 
ഫോൺ: 04812561803
أحدث أقدم