പാമ്പാടി : പങ്ങട ഇടയാടിൽ പരേതനായ കുരുവിള ചെറിയാൻ (ഉണ്ണി) യുടെ മകൻ എ.കെ. തോമസ് (രാജു 67 വയസ് )നിര്യാതനായി. മൃതശരീരം ഇന്ന് (9/07/2025) ബുധൻ വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം (10/05/25 ) വ്യാഴം രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പങ്ങട സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തുന്നതുമാണ്. ഭാര്യ: തിരുവഞ്ചൂർ കരിപ്പാലായ വലിയ മറ്റത്തിൽ വത്സമ്മ.
പങ്ങട ഇടയാടിൽ തോമസ് (രാജു 67) നിര്യാതനായി
ജോവാൻ മധുമല
0
Tags
Top Stories