തിരുവഞ്ചൂർ നരിമറ്റത്തിൽ ജനാർദ്ദനൻ്റെ ഭാര്യ ശാന്തമ്മ ജനാർദ്ദനൻ (74) നിര്യാതയായി






തിരുവഞ്ചൂർ : നരിമറ്റത്തിൽ ജനാർദ്ദനൻ്റെ ഭാര്യ ശാന്തമ്മ ജനാർദ്ദനൻ (74) അന്തരിച്ചു.  സംസ്കാരം നാളെ ( 23- 07-2025 ബുധൻ  രാവിലെ 11ന് വീട്ടുവളപ്പിൽ.  ആർപ്പൂക്കര തോപ്പിൽ കുടുംബാംഗമാണ് പരേത.മകൻ: പ്രേംജി
മരുമകൾ: സിന്ധു പ്രേംജി (ആർപ്പൂക്കര)
أحدث أقدم