സൗത്ത് പാമ്പാടി, മുളേക്കുന്ന് വേലംപറമ്പിൽ അന്നമ്മ മത്തായി (84) നിര്യാതയായി. സംസ്‌കാരം നാളെ (22/07/25) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം. 12 മണിക്ക് മുളേക്കുന്ന് സെന്റ് ജോൺസ് സി. എസ്. ഐ പള്ളിയിൽ. പരേത സൗത്ത് പാമ്പാടി ചിങ്ങംകുഴിയിൽ കുടുംബാഗം ആണ്. ഭർത്താവ് എം. എം മത്തായി. മക്കൾ ജോയി,മറിയാമ്മ, തങ്കമ്മ. മരുമക്കൾ ജെസ്സി, സാബു, ലാലൻ