ആലാംപള്ളി മേച്ചേരിപൊയ്കയിൽശോശാമ്മ മാത്യു ( 88 ) നിര്യാതയായി.



പാമ്പാടി :  ആലാംപള്ളി മേച്ചേരിപൊയ്കയിൽ പരേതനായ മാത്യൂസ് മത്തായിയുടെ ഭാര്യ ശോശാമ്മ മാത്യു ( 88 ) നിര്യാതയായി. മണർകാട് മാലം മുണ്ടയ്ക്കൽ കുടുംബാംഗമാണ് പരേത. മൃതദേഹം ഇന്ന് (ശനിയാഴ്ച )രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരും. ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സാലി ജോർജ്, വൽസമ്മ ബാബു, മോളി റെജി, എം എം മോനിച്ചൻ. മരുമക്കൾ: ജോർജ് (തൃശൂർ), ബാബു (കൊട്ടാരക്കര), റെജി പേരൂർ ( യുകെ), ബീന ( കുവൈറ്റ്).


أحدث أقدم