കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് രാവിലെ 10.10 ന് കോഴിക്കോട്ടുനിന്നും പുറപ്പെട്ട് 1.05ന് പാലക്കാട് എത്തും. പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പകല്‍ 1.50ന് പാലക്കാട്ടുനിന്നും പുറപ്പെടും. രാത്രി 7.40ന് കണ്ണൂര്‍ എത്തും.