ഷാരൂഖ് ഖാൻ പരുക്കേറ്റ് ആശുപത്രിയിൽ...



സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ്ഖാന് പരിക്കെറ്റതിനെ തുടർന്ന് ആശുപത്രിയിൽ. ചികിത്സക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. ഇപ്പോൾ കുടുംബത്തോടൊപ്പം യുകെയിൽ വിശ്രമത്തിലാണ്.പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് വിവരം.സിദ്ധാർഥ് ആനന്ദ് സംവിധാനംചെയ്യുന്ന ‘കിങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്
أحدث أقدم