പാമ്പാടി വെള്ളൂരിൽ മുളയുമായി പോയ വാഹനത്തിന്റെ കെട്ടഴിഞ്ഞു റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു


വെള്ളൂർ •  മുളയുമായി പോയ വാഹനത്തിന്റെ കെട്ടഴിഞ്ഞു റോഡിൽ വീണു.  വൈകിട്ട് 6.30ന് വെള്ളൂർ ഏഴാം മൈലിൽ ആണ് സംഭവം. ആർക്കും പരുക്കില്ല. മല്ലപ്പള്ളി ഭാഗത്തു നിന്നും വൈക്കത്തേക്ക് പോയ പിക്കപ് വാനിൽ നിന്നാണ് മുളക്കൂട്ടങ്ങൾ റോഡിൽ വീണത്. ശക്തമായ മഴയിൽ കെട്ടാഴിഞ്ഞതാകാം മുള റോഡിൽ വീഴാൻ കാരണമെന്നാണ് വിവരം. ഏറെനേരം ദേശിയപാതയിൽ ഗതാഗതം തടസപ്പെട്ടു
أحدث أقدم