വീട്ടിലെ പണപ്പെട്ടിയുടെ സ്ഥാനം ശരിയാണോ? എങ്കിൽ പണം ഒഴുകിയെത്തും

വീട്ടിലെ കിടപ്പുമുറിയിൽ തന്നെയാണ് എല്ലാവരും പണപ്പെട്ടി സൂക്ഷിക്കുന്നത്. എന്നാൽ ഇത് ഏത് ദിശയിലേക്ക് വയ്ക്കണമെന്നതിൽ സംശയം ഏറെയാണ്. ഏറ്റവും കൃത്യമായ സ്ഥാനത്താണ് പണപ്പെട്ടി സൂക്ഷിക്കുന്നതെങ്കിൽ പണത്തിൻ്റെ അളവിൽ കുറവുണ്ടാകില്ലെന്നാണ് വാസ്തു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്
വാസ്തു ശാസ്ത്ര പ്രകാരം സമ്പത്തിൻ്റെ ദേവൻ എന്നറിയപ്പെടുന്നത് കുബേരനാണ്. ഒരു ഗൃഹത്തിൽ കുബേരൻ വസിക്കുന്നത് തെക്ക് വടക്ക് ദിശയിലാണ്. ഇതേ ദിശയിൽ പണപ്പെട്ടി സൂക്ഷിച്ചാൽ സമ്പത്ത് കുമിഞ്ഞുകൂടുമത്രെ. പെട്ടിയുടെ വാതിൽ തെക്ക് നിന്ന് വടക്കോട്ട് തുറക്കുന്ന വിധത്തിലായിരിക്കണം സ്ഥാനം ക്രമീകരിക്കേണ്ടത്. ഇത് മുൻനിര്‍ത്തിയാണ് ബാങ്ക് ഉള്‍പ്പെടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ തെക്ക് വടക്ക് ദിശയിൽ പണപ്പെട്ടി സൂക്ഷിക്കുന്നത്.

أحدث أقدم