തീക്കോയിയിൽ വാടക മുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

തീക്കോയിയിൽ വാടക മുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. 
വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്.
മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്.
കൈ ഞരമ്പു മുറിച്ചിട്ടുണ്ട്. 
ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.
Previous Post Next Post