തിരുവല്ലം, ശംഖുമുഖം,വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം(മാറനല്ലൂര്‍), വര്‍ക്കല, തിരുമുല്ലവാരം( കൊല്ലം), ആലുവ, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം),തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രാവശ്യം പരിഗണിച്ച് പ്രാദേശിക ബലി തര്‍പ്പണ കേന്ദ്രങ്ങളിലേക്ക് അധിക സര്‍വിസുകള്‍ അതാത് ഡിപ്പോകള്‍ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799
എന്നി നമ്പറുകളിലോ അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബന്ധപ്പെടാവുന്നതാണ്.