കോഴിഫാമിൽ വെച്ച് ഇലക്ട്രിക് ഷോക്കേറ്റു.. ഫാം ഉടമകളായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം..
Guruji 0
സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കോഴിഫാം ഉടമകളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഫാമിൽ വെച്ചാണ് ഇരുവർക്കും ഷോക്കേൽക്കുന്നത്. സ്ഥലം ഉടമ രാവിലെ ഫാമിലെത്തിയപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.