പാമ്പാടി ഈസ്റ്റ്. കുമ്പന്താനം കൈരളി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് കങ്ങഴ അമല ലാബറട്ടറിയുമായി ചേർന്ന് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തുന്നു. ഞായർ ഉച്ചക്ക് 1 മുതൽ 5 വരെ നടക്കുന്ന ക്യാമ്പ് ഉപദേശക സമിതിയംഗം പി.പി. ജോസ് ഉദ്ഘാടനം ചെയ്യും. 15 വയസ്സിനു മുകളിലുള്ളവർക്കായി നടപ്പിലാക്കുന്ന ക്യാമ്പിൽ സൗജന്യ ബി.പി. പരിശോധനയും ഉണ്ടായിരിക്കും. ഫോൺ 9495165 180
പാമ്പാടി കുമ്പന്താനം കൈരളി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് കങ്ങഴ അമല ലാബറട്ടറിയുമായി ചേർന്ന് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തുന്നു.
ജോവാൻ മധുമല
0
Tags
Top Stories