ഇൻഫോപാർക്കിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ.. കേസെടുത്ത് പൊലീസ്…


        
ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. പാർക്ക്‌ സെന്റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്.

പാർക്ക്‌ സെന്റർ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.


Previous Post Next Post