കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴിയുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരുക്കാൻ പിക്കപ്പ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടതെന്ന് പ്രാഥമിക വിവരം. ഈ സമയം കട തുറന്നിരുന്നില്ല. അതിനാൻ വലിയ ദുരന്തം ഒഴിവായി. കടയിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാനിന്‍റെ മുൻവശം തകർന്നിട്ടുണ്ട്. മറ്റൊരു വാഹനത്തിൽ കോഴികളെയും കൂടും സ്ഥലത്ത് നിന്നും മാറ്റി.