കൈയ്യില്ല ,കാലില്ല ,ഫേസ് ബുക്കിൽ എ .ഐ ഫോട്ടോകളുടെ പ്രളയം


കോട്ടയം : ഫേസ് ബുക്കിൽ ഇപ്പോൾ എ .ഐ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് പേജുകളുടെ റീച്ച്  കൂട്ടുന്ന പുതിയ പ്രവണ കണ്ടുതുടങ്ങി 
രണ്ടും കൈയ്യും ഇല്ലാത്ത സുന്ദരികൾ ,കാൽ ഇല്ലാത്ത യുവാക്കൾ ,കറുത്ത പെൺകുട്ടികൾ തുടങ്ങി ആയിരക്കണക്കിന് ചിത്രങ്ങളാണ് പലരും പങ്കുവയ്ക്കുന്നത് കണ്ടാൽ യഥാർത്ഥ ഫോട്ടോ പോലെ തോന്നിക്കും എന്നതാണ് പ്രത്യേകത 
കൂടുതലും കണ്ടു വരുന്നത്  ചപ്പുചവറു പോസ്റ്റുകൾ മാത്രം കുത്തിക്കയറ്റി ലൈക്ക് വാങ്ങുന്ന പേജുകളിൽ ആണ് 
ഇത്തരം ഫോട്ടോകളുടെ താഴെ  കമൻറുകൾ ഇടുന്നവരിൽ ഭൂരിപക്ഷവും എ .ഐ ഫോട്ടോ ആണെന്ന് അറിയാത്തവരാണ്
أحدث أقدم