الصفحة الرئيسيةGulf News ജോലിക്കിടെ അപകടം; മലയാളി യുവാവ് ദുബായിൽ മരിച്ചു... ജോവാൻ മധുമല يوليو 11, 2025 0 ദുബായിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ അലീമയുടെയും പരേതനായ അബ്ദുൽ റഹ്‌മാന്റെയും മകൻ മുഹമ്മദ് ഷഹിൻ (42) മരിച്ചു.മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു. ഭാര്യ: ബസീല ബീവി. മകൻ: ഷെഹിൻ