പാമ്പാടി വട്ടമലപ്പടിയിൽ ഓട്ടോറിക്ഷയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിച്ച് അപകടം



പാമ്പാടി : പാമ്പാടി വട്ടമലപ്പടിയിൽ ഓട്ടോറിക്ഷയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിച്ച് അപകടം രാവിലെ 7:45 ഓട് കൂടിയായിരുന്നു അപകടം  കോട്ടയത്തുനിന്നും 
പാമ്പാടി ഭാഗത്തേയ്ക്ക് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കോട്ടയം ഭാഗത്തേയ്ക്ക് പോയ  ദിശതെറ്റിച്ച്  കടന്നു വന്ന മുട്ടകയറ്റിവന്ന ലോറി നിർത്തി ഇട്ടിരുന്ന ബസ്സിനെ മറികടക്കുന്നതിന് ഇടയിൽ ഓട്ടോയിൽ   ഇടിച്ചു കയറുകയായിരുന്നു 

 കൊടും വളവ് ഉള്ള ഈ ഭാഗത്ത് അപകടം സ്ഥിരം കാഴ്ച്ചയാണ് റോഡിന് ഇരുവശവും കാട് കയറി നിൽക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുന്നു 
അപകടത്തിൽ 
ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു ആർക്കും ഗുരുതര പരുക്കില്ല പാമ്പാടി വട്ടമല സ്വദേശിയുടെതാണ് ഓട്ടോറിക്ഷ പാമ്പാടി പോലീസ് അപകടത്തെ തുടർന്ന് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
Previous Post Next Post