കോത്തല. തെക്കേടത്ത് ജോർജ് ജോണിന്റെ മകൻ ജിബിൻ ജോർജ് ( 29 ) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ 2.8.2025 ശനി രാവിലെ11 ന് കോത്തല സി.എസ് ഐ സെൻ്റ് മേരീസ് ചർച്ചിൽ. ഞാലിയാകുഴി മടുക്കമൂട് കുടുംബാംഗം മിനിയാണ് മാതാവ്
സഹോദരങ്ങൾ ജിനി ജോർജ്, ജിലു ജോർജ്,ജിൻ്റെ ജോർജ് , ഓർവയലിൽ റ്റിജോ ബഞ്ചമിൻ സഹോദരി ഭർത്താവാണ്