പാമ്പാടി തലയ്ക്കലായ ചെരുവിൽ പറമ്പിൽ സി.ടി. മർക്കോസ് (കറിയാക്കുട്ടി84) നിര്യാതനായി.





പാമ്പാടി . കോട്ടമല എം. ജി. എം. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ തലയ്ക്കലായ ചെരുവിൽ പറമ്പിൽ സി.ടി. മർക്കോസ് (കറിയാക്കുട്ടി84) നിര്യാതനായി. മൃതദ്ദേഹം നാളെ  (ചൊവ്വ) 9 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ പരേതയായ എം.സി. ഏലിയാമ്മ (റിട്ട. അദ്ധ്യാപിക) മാലംതുരുത്തിപ്പറമ്പിൽ മണവത്ത് കുടുംബാംഗം. മകൻ സനൽ'സി' തോമസ്
Previous Post Next Post