പാമ്പാടി . കോട്ടമല എം. ജി. എം. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ തലയ്ക്കലായ ചെരുവിൽ പറമ്പിൽ സി.ടി. മർക്കോസ് (കറിയാക്കുട്ടി84) നിര്യാതനായി. മൃതദ്ദേഹം നാളെ (ചൊവ്വ) 9 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ പരേതയായ എം.സി. ഏലിയാമ്മ (റിട്ട. അദ്ധ്യാപിക) മാലംതുരുത്തിപ്പറമ്പിൽ മണവത്ത് കുടുംബാംഗം. മകൻ സനൽ'സി' തോമസ്
പാമ്പാടി തലയ്ക്കലായ ചെരുവിൽ പറമ്പിൽ സി.ടി. മർക്കോസ് (കറിയാക്കുട്ടി84) നിര്യാതനായി.
ജോവാൻ മധുമല
0
Tags
Top Stories