HomePampady News പാമ്പാടി മയ്യാരപ്പള്ളി പരേതനായ ശ്രീധരന്റെ ഭാര്യ അമ്മിണി (85)നിര്യാതയായി. ജോവാൻ മധുമല August 09, 2025 0 പാമ്പാടി -മയ്യാരപ്പള്ളി പരേതനായ ശ്രീധരന്റെ ഭാര്യ അമ്മിണി (85)നിര്യാതയായി. സംസ്ക്കാരം 10/8/25ഞായറാഴ്ച 11മണിക്ക് വീട്ടു വളപ്പിൽ. മക്കൾ. ഓമന, ബിന്ദു, ബിനു. മരുമക്കൾ. ബാബു അരുവിക്കുഴി, സുനിൽ അരീപറമ്പ്, ഇന്ദു കുറുങ്കുടി കോത്തല.