കൊങ്ങാണ്ടൂർ പൂവേലിൽ പി കെ തോമസ് 97 അന്തരിച്ചു



കൊങ്ങാണ്ടൂർ പൂവേലിൽ പി കെ തോമസ് 97 അന്തരിച്ചു സംസ്കാരം 13/08/25/ ബുധൻ3.30ന് വിജയപുരം രൂപതാ സഹായമെത്രാൻ  റവ. ഡോക്ടർ ജസ്റ്റിൻ മഠ ത്തിപറമ്പിലിന്റെ കർമ്മി കത്വ ത്തിൽ ഭവനത്തിൽ ആരംഭിച്ച് അയർക്കുന്നം സെൻറ് സെബാസ്റ്റ്യൻ സ് പള്ളിയിൽ.ഭാര്യ  പരേതയായ എലിസബത്ത് തോമസ്  പീരു മേട് മഠത്തിൽ പറമ്പിൽ കുടുംബാംഗം .മക്കൾ.: പരേതനായ ജോയി തോമസ്,മോളി ജോയി, ജാൻസി പീറ്റർ,ഗിരി തോമസ്, (uk) ഷാജിതോമസ്,(uk )മരുമക്കൾ :ജോയി എലു വിച്ചിറയിൽ വെളിയൽച്ചാൽ കോതമംഗലം,  പീറ്റർ വാതപ്പള്ളിൽ കൊങ്ങാണ്ടൂർ,ലൗലി കുന്നേൽ ചേപ്പുകുളം,ഡെയ്‌സി പുളി നിൽക്കും കാലായിൽ, (uk) കുറുപ്പുംന്തറ.
أحدث أقدم