ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ ഓഡിയോ സന്ദേശം.. പരാതി നല്‍കി ഡിവൈഎഫ്ഐ….


        
ഓണാഘോഷം വേണ്ടെന്ന് അധ്യാപിക.രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശം പുറത്ത്.ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നാണ് രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശത്തില്‍ അധ്യാപിക പറയുന്നത്.തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഓണാഘോഷം വേണ്ടെന്ന് രക്ഷിതാക്കളോട് പറഞ്ഞത്.സംഭവത്തിൽ ഡിവൈഎഫ്ഐ കുന്നംകുളം പൊലീസില്‍ പരാതി നൽകി.


Previous Post Next Post