ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുക..


        
ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ ഓടിക്കൊണ്ട് ഇരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയർന്നു. പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഉടനെ തന്നെ പുറത്തിറക്കി. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസിൽ ആയിരുന്നു സംഭവം. പുക ഉയർന്നതിന് പിന്നാലെ തന്നെ ബസ് ഒതുക്കുകയും ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.


أحدث أقدم