ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഒരു മരണം

 


ആയൂരിൽ വാഹനാപകടം. ഓട്ടോ ഡ്രൈവർ ആയൂർ സ്വദേശി സുൽഫിക്കർ (45) മരണപ്പെട്ടു കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ട്രക്കും ആയൂരിൽനിന്നും കൊട്ടാരക്കരയിലേക്ക് പോയ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ്  അപകടം... ട്രക്കിന്റെ ഡ്രൈവർ  ഉറങ്ങിപ്പോയി എന്നാണ് പ്രാഥമിക റിപ്പോർട്ട് ഓട്ടോയിലുള്ള യാത്രക്കാർക്ക് അതീവ ഗുരുതര പരുക്കുകളുടെ മെഡിക്കൽ കോളേജിൽ ആശുപത്രി പ്രവേശിച്ചു
Previous Post Next Post