മുണ്ടിയാക്കൽ : കാഞ്ഞിരത്തിങ്കൽ ഇവാ:കെ.ജെ.പീറ്റർ നിര്യാതനായി.ഭൗതിക ശരീരം 20/08/25 ബുധൻ വൈകുന്നേരം അഞ്ചിന് പരേതനായ സഹോദരൻ ജെയിംസ് ഏബ്ര ഹാമിന്റെ മുണ്ടിയാക്കൽ ഉള്ള ഭവനത്തിൽ കൊണ്ടു വന്നു ശുശ്രൂഷകൾ ആരംഭിക്കും
21/08/2025.വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം മീനടം പുത്തൻപുരപ്പടി ഐ.പി. സി. ട്രിനിറ്റി സെന്ററിലേക്ക് കൊണ്ടുപോകും (ഒലിവറ്റ് ഓഡിറ്റോറിയത്തിൽ) തുടർന്ന് ശുശ്രൂഷകൾ മഞ്ഞാടി ഐ.പി.സി പെനിയേൽ സഭയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ: ഏബ്രഹാം ഐപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും.സംസ്കാരം രണ്ടിന് മീനടം വട്ടക്കുന്ന് സഭാ സെമിത്തേരിയിൽ.ഭാര്യ:മേരി പീറ്റർ മീനടം കൊറ്റമ്പടം കുടുംബാംഗം.മക്കൾ: മിനി ബാബു (പ്രിൻസിപ്പാൾ,ബഥേൽ മിഷൻ സ്കൂൾ. ഉത്തർപ്രദേശ് ),സുനി ബിജു
മരുമക്കൾ: ബാബു കെ.ജോസഫ് (ഡയറക്ടർ ബഥേൽ മിഷൻ സ്കൂൾ. ഉത്തർപ്രദേശ് ),പാസ്റ്റർ:ബിജു ജോസഫ് (പ്രസിഡന്റ്, രെഹോബോത്ത് ഇന്റർനാഷണൽ ഗോസ്പൽ മിനിസ്ട്രി,ഏലപ്പാറ)