വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിൽ എത്തും. രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാണ് എത്തുക. റെയിൽവേ സ്റ്റേഷനിൽ വെച്ച് ബിജെപി സ്വീകരണം നൽകും.
അതേസമയം വോട്ട് ചേര്‍ക്കാന്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന കോണ്‍ഗ്രസ് പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചു.