പാമ്പാടി കല്ലക്കുളത്ത് വടക്കേ ഒറവയ്ക്കലായ തലയ്ക്കൽ അന്ത്രയോസ്(പാപ്പച്ചി) നിര്യാതനായി



പാമ്പാടി : കല്ലക്കുളത്ത് വടക്കേ ഒറവയ്ക്കലായ തലയ്ക്കൽ അന്ത്രയോസ് 89 (പാപ്പച്ചി) നിര്യാതനായി.

 ഭൗതിക ശരീരം 31.08.2025 ഞായറാഴ്ച രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി ഈസ്റ്റ് വി. മർത്തമറിയം ചെറിയ പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്.
ഭാര്യ - ശോശാമ്മ (അമ്മിണി) , പെറുമ്പാൽ, മീനടം.
മക്കൾ - T.A എബ്രാഹം,
ലൈസാമ്മ ആൻഡ്രൂസ്,
സിജി ആൻഡ്രൂസ്,
സിനി ആൻഡ്രൂസ് ( റിയാദ് ),
ജോബി ആൻഡ്രൂസ് (അയർലണ്ട്).
മരുമക്കൾ: സ്മിത ഇടപ്പാട്ടുപുത്തൻപുര, പാലക്കുഴ.
ബിജു ചിറയിൽ, പരുമല.
മോൻ കല്ലടയിൽ , ചെന്നാമറ്റം.
സന്തോഷ് കല്ലുപുരയിൽ, കുറ്റിയ്ക്കൽ .
റ്റിൽസ് അർപ്പത്താനത്ത് (അയർലണ്ട്).
أحدث أقدم