നബിദിനം പ്രമാണിച്ച് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു



കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു. 2025 സെർപംബർ 4 വ്യാഴാഴ്ച എല്ലാ വകുപ്പുകൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി മന്ത്രിസഭ അറിയിച്ചു. പ്രവൃത്തി ദിവസം സെർരപബർ 7 ഞായറാഴ്ച മുതൽ പുനരാരംഭിക്കും. പ്രത്യേക സ്വഭാവമുള്ള സേവന സ്ഥാപനങ്ങളുടെ അവധിദിന ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട അധികാരികളുടെ അറിയിപ്പ് പൊതുതാൽപര്യ പരിഗണിച്ച്, അവരുടെ സംവിധാനപ്രകാരം തീരുമാനിക്കാമെന്നും മന്ത്രിസഭ അറിയിച്ചു.


Previous Post Next Post